Thursday 27 November 2008

1 comment:

അന്തിപ്പോഴൻ anthippozhan said...

സത്യം പറയാമല്ലോ, പ്പഴാ എനിക്കൊരു സമാധാനമായത്‌. ഇൻസ്റ്റന്റ്‌ രസങ്ങൾ വിളമ്പുന്ന ഹ.കു.വിനെപ്പോലുള്ളവരുടെ ബ്ലോഗിൽപ്പോലും കമന്റുകളില്ലല്ലോ. അപ്പൊപ്പിന്നെ ഇവന്റെ പൊട്ടപ്പോഴത്തങ്ങൾക്ക്‌ ആരും കമന്റടിക്കുന്നില്ലെന്നെന്തിനു പരിഭവം? (താരതമ്യമല്ലട്ടോ) പക്ഷേ ഒരു വ്യത്യാസം, കമണ്ടാനാരും മെനക്കെടുന്നില്ല എന്നല്ലേയുള്ളു. ആൾപ്പെരുമാറ്റമുണ്ടല്ലോ. അതല്ലേ വലിയകാര്യം!

ഞാനിതിപ്പോ എല്ലാമൊന്നും കണ്ടില്ലാട്ടോ. കൊറേ സമേം പിടിക്കും. ഇപ്പൊത്തന്നെ സ്ക്രോളു ചെയ്തെന്റെ ഊപ്പാടു വന്നു. അതോണ്ട്‌ ഡീറ്റെയിലായി പിന്നെക്കണ്ടോളാം. മാത്രമല്ല നമുക്കിപ്പൊഴും നെറ്റു ഫ്രീയായിട്ടില്ലല്ലോ. എല്ലാം പെൻഡ്രൈവില്‌ സേവിച്ചുവെച്ചിട്ടുണ്ട്‌.

കമന്റില്ലെന്നുവച്ചു പോസ്റ്റിടാതിരിക്കണ്ടാ ഹക്കൂസേ. എന്നേലും ആരേലുമൊക്കെ കണ്ടോളും. ബ്ലോഗ്‌ ഇപ്പോഴും നമ്മുടെനാട്ടിൽ പച്ചപിടിച്ചിട്ടില്ല. ബ്ലോഗിന്റെ നാളുകൾ വരാനിരിക്കുന്നേയുള്ളൂ.
ബ്ലോഗാക്കളേ മുന്നോട്ട്‌!!

സ്വന്തം പോഴൻ
ഒപ്പ്‌
NB-കമാണ്ടത്തിന്റെ വേഡ്‌ വെരിഫിക്കേഷൻ ഒന്നു മാറ്റിക്കൊടുന്നത്‌ മടിയന്മാർക്കൊരുപകാരമായിരിക്കും.